ചക്കരയില്ലാത്തതിന്റെ മനോവിഷമത്തിലാണ് വയനാട്ടിലെ രമേശനും കുടുംബം,മക്കളെപ്പോലെ പാലുകൊടുത്ത് വളർത്തിയ ചക്കരയെന്ന മാൻകുട്ടിയെ അവർ ഫോറസ്റ്റിന് കൈമാറി.
മാൻകുട്ടിയോടൊപ്പം കളിയ്ക്കുന്ന രമേശന്റെ മകൻ
കെ.ആർ. രമിത്