വെള്ളം തേടിയലഞ്ഞ കുരങ്ങന് വെള്ളം കൊടുക്കുന്ന ട്രാഫിക് പൊലീസുകാരനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. മഹാരാഷ്ട്രയിലെ മൽഷെജ് ഘട്ടിൽ നിന്നുള്ള വീഡിയോ