തിരുവനന്തപുരം : വലിയതോപ്പ് പരേതനായ സി.കെ. ജോർജ്ജിന്റെ ഭാര്യ അമന്റ ജോർജ്ജ് (82) നിര്യാതയായി.
മകൻ : സാംസൺ. പ്രാർത്ഥന 13ന് വൈകിട്ട് 4 മണിക്ക് വലിയതോപ്പ് സെന്റ് ആൻസ് ദേവാലയത്തിൽ