minnal

തിരുവനന്തപുരം: പോത്തൻകോട് മണലകത്ത് പത്ത് പേർക്ക് മിന്നലേറ്റു. പരിക്കേറ്റവരിൽ ഒമ്പത് പേർ തൊഴിലുറപ്പ് പണിക്കാരും ഒരാൾ വീട്ടമ്മയുമാണ്. തൊഴിലാളികൾ തോന്നയ്‌ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വീട്ടമ്മയെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.