yash

ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​കെ​ജി​ ​എ​ഫ് 2​ ​വി​ന്റെ​ ​പ്ര​മോ​ഷ​ന്റെ​ ​ഭാ​ഗ​മാ​യി​ ​കൊ​ച്ചി​യി​ൽ​ ​എ​ത്തി​യ​ ​ക​ന്ന​ട​ ​സൂ​പ്പ​ർ​ ​താ​രം​ ​യ​ഷ് ​ആ​വേ​ശ​മാ​യി.​ ​ആ​രാ​ധ​ക​രു​മാ​യി​ ​സം​വ​ദി​ച്ച​ ​യ​ഷ് ​കെ.​ ​ജി​ ​എ​ഫ് ​ആ​ദ്യ​ ​ഭാ​ഗ​ത്തേ​ക്കാ​ൾ​ ​ഒ​രു​പ​ടി​ ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​താ​യി​രി​ക്കും​ ​കെ​ജി​ ​ഫ് 2​ ​എ​ന്ന് ​ഉ​റ​പ്പു​ ​ന​ൽ​കി.​ ​ഏ​പ്രി​ൽ​ 14​നാ​ണ് ​ചി​ത്രം​ ​ലോ​ക​മെ​മ്പാ​ടും​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.​ ​മ​ല​യാ​ളം,​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​ക​ന്ന​ട,​ ​തെ​ലു​ങ്ക് ​ഉ​ൾ​പ്പെ​ട​യു​ള്ള​ ​ഭാ​ഷ​ക​ളി​ൽ​ ​ചി​ത്രം​ ​പു​റ​ത്തി​റ​ങ്ങും.തെ​ന്നി​ന്ത്യ​യി​ൽ​ ​ആ​കെ​ ​ത​രം​ഗം​ ​തീ​ർ​ത്ത​ ​ചി​ത്രം​ ​കേ​ര​ള​ത്തി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത് ​പൃ​ഥ്വി​രാ​ജ് ​പ്രൊ​ഡ​ക്ഷ​ൻ​സാ​ണ്.​ ​കോ​ലാ​റി​ന്റെ​ ​സ്വ​ർ​ണ​ഖ​നി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​റോ​ക്കി​ ​എ​ന്ന​ ​അ​ധോ​ലോ​ക​ ​നാ​യ​ക​ന്റെ​ ​ക​ഥ​യാ​ണ് ​ചി​ത്രം​ ​പ​റ​യു​ന്ന​ത്.​​സ​ഞ്ജ​യ് ​ദ​ത്ത്,​ ​പ്ര​കാ​ശ് ​രാ​ജ്,​ ​ര​വീ​ണ​ ​ട​ൻ​ഡ​ൻ,​ ​ശ്രീ​നി​ഥി​ ​ഷെ​ട്ടി,​ ​മാ​ള​വി​ക​ ​അ​വി​നാ​ശ് ​തു​ട​ങ്ങി​ ​വ​ൻ​താ​ര​ ​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​പ്ര​ശാ​ന്ത് ​നീ​ൽ​ ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യകൻ.