ab


ഐസ്‌ക്രീമിൽ വൈവിദ്ധ്യമാർന്ന രുചിഭേദങ്ങൾ ഒരുക്കുകയാണ് കെ.ആർ.അജീഷ് എന്ന എൻജിനിയർ. പുട്ട് ഐസ്‌ക്രീമിനുശേഷം ട്രെൻഡായി മാറുകയാണ് ഷവർമ്മ ഐസ്‌ക്രീം അഥവാ റെയ്ൻബോ ഐസ്‌ക്രീം.