തിരുവനന്തപുരം ജില്ലയിലെ മെഡിക്കൽ കോളേജിനടുത്തുള്ള ഒരു വീട്ടിൽ നിന്ന് വാവ സുരേഷിന് ഒരു കോൾ. വലിയ ഒരു പാമ്പ്‌ വീടിന് പുറകിലെ വർക്ക് ഏരിയയിൽ കയറുന്നത് കണ്ടു, വാവ ഉടൻ വരണം. ഇതിന് മുൻപും പല തവണ പാമ്പിനെ വീട്ടുകാർ ഇവിടെ കണ്ടിട്ടുണ്ട്.

vava-suresh

സ്ഥലത്തെത്തിയ വാവ സുരേഷ് പാമ്പിനെ കണ്ടു, വലിയൊരു മൂർഖൻ പാമ്പ്‌. അത് അവിടെ നിന്ന് ഇഴഞ്ഞ് പുറത്തേക്ക് വന്ന് പത്തിവിടർത്തി. ആര് കണ്ടാലും ഒന്ന് പേടിക്കും. ഈ പാമ്പിന്റെ കടി കിട്ടിയാൽ അപകടം ഉറപ്പ്. കാണുക, സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...