പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതിന്റെ പേരിൽ വിദ്യാർത്ഥികൾ പിടിയിലാവുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ഇത്തവണ ഹരിയാനയിൽ പിടിച്ചത് വെറും കോപ്പിയടിയല്ല, ഹെെടെക് കോപ്പിയടിയാണ്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇംഗ്ലീഷ് ബോര്‍ഡ് പരീക്ഷയ്ക്കായി തികച്ചും നൂതനമായ രീതിയിൽ കോപ്പിയടി നടത്തിയത്. പരീക്ഷാ ബോർഡിൽ മൊബെെൽ ഫോൺ കണക്‌ട് ചെയ്‌ത്, വാട്‌സാപ്പ് മുഖേനയാണ് വിദ്യാർത്ഥി കോപ്പിയടി നടത്തിയത്. ആന്റി ചീറ്റ് സ്‌ക്വാഡാണ് വിദ്യാർത്ഥിയെ കെെയോടെ പിടികൂടിയത്. വീഡിയോ കാണാം...
