hockey

കേപ്ടൗൺ: ജൂനിയർ വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ വനിതകൾ ഇന്ന് നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ നെതർലൻഡ്സിനെ നേരിടും. .​ ​ജൂ​നി​യ​ർ​ ​വ​നി​താ​ ​ഹോ​ക്കി​ ​ലോ​ക​ക​പ്പി​ൽ​ ​ഇ​ന്ത്യ​ ​ഇ​ത് ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് സെമിയിൽ എത്തുന്നത്. 2013​ൽ​ ​വെ​ങ്ക​ലം​ ​നേ​ടി​യ​താ​ണ് ​ഇ​ന്ത്യ​യു​ടെ​ ​ഇ​തു​വ​രെ​യു​ള്ള​ ​മി​ക​ച്ച​ ​പ്ര​ക​ട​നം.