verner

ല​ണ്ട​ൻ​:​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ചെ​ൽ​സി​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​ആ​റ് ​ഗോ​ളു​ക​ൾ​ക്ക് ​സ​താം​പ്‌​ട​ണെ​ ​വീ​ഴ്ത്തി​ ​വി​ജ​യ​വ​ഴി​യി​ൽ​ ​തി​രി​ച്ചെ​ത്തി.​ ​മേ​സ​ൺ​ ​മൗ​ണ്ടും​ ​തി​മോ​ ​വെ​ർ​ണ​റും​ ​ര​ണ്ട് ​ഗോ​ൾ​ ​വീ​തം​ ​നേ​ടി.

സ​ണ്ണി​ന് ​ഹാ​ട്രി​ക്ക്
മ​റ്റൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​സ​ൺ​ ​ഹ്യൂ​ഗ് ​മി​ന്നി​ന്റെ​ ​ഹാ​ട്രി​ക്കി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ ​ടോ​ട്ട​ൻ​ഹാം​ ​ഹോ​ട്‌​സ്‌​പ​ർ​ 4​-0​ ​ത്തി​ന് ​ആ​സ്റ്റ​ൺ​ ​വി​ല്ല​യെ​ ​കീ​ഴ​ട​ക്കി.
അതേസമയം എ​വ​ർ​ട്ട​ൺ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ ​ഗോ​ളി​ന് ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡി​നെ​ ​തോൽപ്പിച്ചു.​ 27​-ാം​ ​മി​നി​ട്ടി​ൽ​ ​അ​ന്തോ​ണി​ ​ഗോ​ർ​ഡോ​ണാ​ണ് ​എ​വ​ർ​ട്ട​ണി​ന്റെ​ ​വി​ജ​യ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​ത​രം​താ​ഴ്ത്ത​ൽ​ ​ഭീ​ഷ​ണി​യി​ലു​ള്ള​ ​എ​വ​ർ​ട്ട​ണ് ​ഈ​ ​വി​ജ​യം​ ​വ​ലി​യ​ ​ആ​ശ്വാ​സ​മാ​ണ്.