
മുപ്പത് അടിയോളം നീളമുള്ള കൂറ്റൻ പാമ്പ് റോഡ് മുറിച്ച് നീങ്ങുന്ന വീഡിയോ വൈറലാകുന്നു. ഒഡീഷയിലെ നബരംഗ്പൂരിൽ നിന്നുള്ളതാണ് ഈ ദൃശ്യം. ഇവിടെ നബരംഗ്പൂർ ജില്ലയിലെ ഖത്തിഗുഡ ജവഹർ നവോദയ വിദ്യാലയത്തിന് സമീപത്തെ നിരത്തിലാണ് പാമ്പിനെ നാട്ടുകാർ കണ്ടെത്തിയത്. സ്‌കൂളിന് സമീപം കൂറ്റൻ പാമ്പിനെ കണ്ട സംഭവം പരിസരവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
A Giant snake of 25 -30 ft was spotted while crossing the main road at Khatiguda area of Odisha's Nabrangpur District on Friday Night.#snake #Roadies @aajtak @IndiaToday pic.twitter.com/aczlPG33tp
— Mohammad Suffian (@iamsuffian) April 9, 2022