suresh-gopi



ഇളം മഞ്ഞ നിറമുള്ള ഷർട്ട് ധരിച്ച് താരം വിഷുകൈനീട്ടം നൽകാനായി തൃശൂർ കൗസ്തുഭം ഹാളിൽ എത്തിയപ്പോൾ ആരാധനയിൽ തമിഴ് നാടോടികൾ സുരേഷ് ഗോപിയെ രുദ്രാക്ഷ മാല ചാർത്തി സ്വീകരിച്ചു.

റാഫി എം. ദേവസി