ഈ ഭക്തനെ ഒരു കുഞ്ഞിനെപ്പോലെയിട്ടു കളിപ്പിക്കരുത്. കഷ്ടം, എന്റെ തലയിലെഴുത്ത് ഒന്നു മാറിയെങ്കിൽ, അല്ലയോ സുബ്രഹ്മണ്യ ഈ ഭക്തനിൽ അല്പമൊരു കാരുണ്യം കാണിച്ചാലും.