ramachandrannair

ശ്രീകാര്യം: വെഞ്ചാവോട് സി.വി.ആർ.എ -109 രമ്യയിൽ എൻ. രാമചന്ദ്രൻ നായർ (85,റിട്ട. എസ്.ജി.എ, പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച്) നിര്യാതനായി. ഭാര്യ : മഹേശ്വരി അമ്മ.മക്കൾ : പ്രമോദ് ആർ. നായർ (സെക്രട്ടറി, പൊലീസ് സി.ഐ.ഡി സൊസൈറ്റി), അനിത. എം
മരുമക്കൾ : പ്രേമലത. എസ് (എ.എ. പൊലീസ്, എസ്.എസ്.ബി), രാജേന്ദ്രൻ. ഡി. (റിട്ട. സി.റ്റി.ഒ., കെ.എസ്.ആർ.ടി.സി.).

സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.