തിരുവല്ലം : ജയോൺ നിവാസിൽ പരേതനായ ചെല്ലന്റെ ഭാര്യ ശാരദ (75) നിര്യാതയായി.
മക്കൾ : മധു (ഒപ്റ്റിക്കൽസ് ), ലതിക.മരുമക്കൾ : മുരുകൻ,സുമ.
പ്രാർത്ഥന : ബുധനാഴ്ച്ച രാവിലെ 8 മണിക്ക്.