അപൂർവ്വയിനം കിഴങ്ങുകളുടേയും സസ്യങ്ങളുടേയും സംരക്ഷകനായ വയനാട്ടിലെ ഈ എഴുപത്തഞ്ച്കാരൻ തലമുറകളായ് പകർന്ന് കിട്ടിയ നാട്ടറിവുകൾ അടുത്ത തലമുറയിലേക്ക് കൈമാറുകയാണ്