ആരാധകരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ഇളയദളപതി വിജയ് നായകനായ ബീസ്റ്റ് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റിൽ പൂജ ഹെഗ്ഡെയാണ് നായിക.
വിജയ്‌യുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം എന്ന് ആരാധകർ വിശേഷിപ്പിച്ചിരുന്ന ബീസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. വിജയ് അണ്ണൻ ആറാടുകയാണെന്നും ബീസ്റ്റ് മാസാണെന്നും ചില പ്രക്ഷേകർ പറയുന്നു. തീയേറ്റർ പ്രതികരണം കാണാം...
