കെ-റെയിൽ പദ്ധതിയുടെ പേരിൽ പിറന്ന മണ്ണും തല ചായ്ക്കുന്ന കൂരയും നഷ്ടപ്പെടുന്ന സാധാരണക്കാരന്റെ ആശങ്കകളും വേദനയും പങ്കുവച്ച് 'തീവണ്ടി' എന്ന നാടകവുമായി സാംസ്കാരിക സാഹിതി പാലക്കാട് സംഘടിപ്പിച്ച തീവണ്ടി എന്ന തെരുവുനാടകം
പി.എസ്.മനോജ്.