സൂര്യതുല്യം സ്വയം പ്രകാശിക്കുന്ന ആനന്ദസത്യം എങ്ങും നിറഞ്ഞു വിളങ്ങുന്നു. ഈ സംസാര ദുഃഖമോചനത്തിന് ശ്രമിക്കാതെ യുക്തിവിചാരം ചെയ്യുന്നവർ പരിഹാസ്യരാണ്.