ആരാധകർ ആവേശത്തോടെ കാത്തിരുന്ന കെജിഎഫ് ചാപ്റ്റർ 2 റിലീസായിരിയ്ക്കുകയാണ്. കെജിഎഫിന്റെ ആദ്യ ഭാഗം സ്വന്തമാക്കിയ വിജയം ചാപ്റ്റർ 2 ന് ആവർത്തിക്കാനാകുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ. ഇവരുടെ കാത്തിരിപ്പിന് ഗുണമുണ്ടായോയെന്ന് പരിശോധിക്കാം.

ഒന്നാം ഭാഗത്തിന് മുകളിൽ നിൽക്കുന്ന ചിത്രം തന്നെയാണ് കെജിഎഫ് ചാപ്റ്റർ 2. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം ഹെെപ്പിനോട് 100 ശതമാനവും കൂറുപുലർത്തിയിട്ടുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ റോക്കിയെ അവതരിപ്പിച്ച യാഷും വില്ലൻ കഥാപാത്രമായ അധീരയായെത്തിയ സഞ്‌ജയ് ദത്തും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

ചിത്രത്തിന്റെ വിശദമായ റിവ്യൂ കാണാം...

kgf-chapter-2-