കെജിഎഫ് ചാപ്റ്റർ 1 ന് ശേഷം പ്രശാന്ത് നീൽ അണിയിച്ചൊരുക്കിയ ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2. റോക്കി എന്ന അധോലോക നായകനായി യാഷ് എത്തുന്ന ചിത്രം 100 കോടി ബഡ്‌ജറ്റിലാണ് പുറത്തിറങ്ങിയത്.
ചിത്രം തകർത്തുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കെജിഎഫ് ചാപ്റ്റർ 1 ന് മുകളിൽ നിൽക്കുന്നതാണ് രണ്ടാം ഭാഗം. ഇനി കെജിഎഫ് ചാപ്റ്റർ 3 യ്ക്ക് വേണ്ടിയിട്ടുള്ള കാത്തിരിപ്പാണെന്ന് ആരാധകർ പറയുന്നത്.
കൂടുതൽ പ്രേക്ഷക പ്രതികരണം കാണാം...
