church

സഹനത്തോടെ... വിശുദ്ധവാരാചരണത്തോടനുബന്ധിച്ച് കുടമാളൂർ സെന്റ്. മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ നീന്ത്നേർച്ച നടത്തുന്ന വിശ്വാസികൾ.