വിഷു ആഘോഷത്തിന്റെ ഭാഗമായി കോൽക്കളി സംഘങ്ങളുടെ മുളയടി ശബ്ദം നിറയുകയാണ് തിരുനെല്ലിയുടെ ഗ്രാമവഴികളിൽ.കാട്ടുനായ്ക്കർ പ്രത്യേക വേഷമണിഞ്ഞ് വിഷുവിനും ഒരാഴ്ച മുൻപേ തുടങ്ങുന്നു ഇവിടുത്തെ ഉത്സവം. കാണാം ആ കാഴ്ചകൾ
കെ.ആർ. രമിത്