പോത്തൻകോട്: തിരുവെള്ളൂർ കൈലാസ് നഗർ ബൈജു നിലയത്തിൽ തങ്കമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുപിള്ള. മക്കൾ: രത്നമ്മ, കോമളം. മരുമക്കൾ: ഗംഗാധരൻ പിള്ള, സാബു. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.