തിരുപുറം : പുത്തൻകട കാഞ്ഞിരംനിന്ന ധനേഷ് ഭവനിൽ രഘുപതി (75) നിര്യാതയായി. ഭർത്താവ് പരേതനായ ചെല്ലപ്പനാശാരി. മക്കൾ : ശ്രീകുമാരി, സന്തോഷ് കുമാർ, ശ്രീകല. മരുമക്കൾ: പരേതനായ അയ്യപ്പൻ, മീന, കൃഷ്ണൻ. സഞ്ചയനം ഞായർ രാവിലെ 9.