floods-in-durban-south-af


ദക്ഷിണാഫ്രിക്കയിലെ ഡർബനിലുണ്ടായ വെള്ളപ്പൊക്കത്തിൽ മലഞ്ചെരിവുകൾ ഒലിച്ചു പോവുകയും വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. 60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്കാണ് ഇവിടം സാക്ഷിയായത്.