
തനിക്ക് മുകളിലൂടെ ട്രെയിന്‍ കടന്നുപോയിട്ടും ഒരു കൂസലുമില്ലാതെ ട്രാക്കില്‍ എഴുന്നേറ്റിരുന്ന് ഫോണ്‍ ചെയ്ത യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
ഒരു ഗുഡ്സ് ട്രെയിന്‍ കടന്ന് പോയിക്കഴിയുമ്പോഴാണ് യുവതി ട്രാക്കില്‍ കിടക്കുന്നതായി വീഡിയോയില്‍ കാണുന്നത്. ട്രെയിൻ പോയിക്കഴിയുന്നതോടെ ഇവർ എഴുന്നേറ്റിരുന്ന് ഫോണിൽ സംസാരിക്കുകയാണ്. വീഡിയോ കാണാം...