എല്ലാ പ്രേക്ഷകർക്കും വിഷു,ഈസ്റ്റർ ആശംസകൾ. മൂർഖൻ പാമ്പിന്റെ 48 മുട്ടകളും,4 മൂർഖൻ കുഞ്ഞുങ്ങളെയും വാവ സുരേഷ് ഒന്നിച്ച് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.