pranayam

പു​തു​മു​ഖ​ങ്ങ​ളാ​യ​ ​സ്റ്റി​ജോ​ ​സ്റ്റീ​ഫ​ൻ,​ഷാ​രോ​ൺ​ ​സ​ഹിം​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​സാം​സ​ൺ​ ​പോ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രമാണ് പ്ര​ണ​യം​ ​പൂ​ക്കു​ന്ന​ ​കാ​ലം​. ന​മോ​ ​പി​ക്ച്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​പ്ര​ജി​ത്ത് ​ക​ണ​കോ​ട്ട് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​ ​സം​ഭാ​ഷ​ണം​ ​നി​തീ​ഷ് ​കെ​ ​നാ​യ​ർ,​സ​ന്ദീ​പ് ​പ​ട്ടാ​മ്പി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​എ​ഴു​തു​ന്നു.​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​രു​ൺ​കു​മാ​ർ​ .​ഗാ​ന​ര​ച​ന​-​ശ​ശി​ക​ല​ ​വി​ ​മേ​നോ​ൻ,​ ​നീ​തീ​ഷ് ​കെ​ ​നാ​യ​ർ,​ ​സം​ഗീ​തം​ ​ആ​ൻ​ഡ് ​ബി​ജി​എം​-​അ​രു​ൺ​ ​കു​മാ​ര​ൻ,​ ​ശ്രീ​കാ​ന്ത് ​കൃ​ഷ്ണ,​എ​ഡി​റ്റ​ർ​-​സാ​ജി​ദ് ​മു​ഹ​മ്മ​ദ്‌,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​-​ജോ​ൺ​സ​ൺ​ ​മ​ഞ്ഞ​ളി.​മേ​യ് ​ആ​ദ്യ​വാ​രം​ ​തൃ​ശൂ​ർ,​ ​ചാ​ല​ക്കു​ടി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​പി​ ​ആ​ർ​ ​ഒ​-​എ​ .​എ​സ് ​ദി​നേ​ശ്.