dinesh

മും​ബ​യ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​മ​ത്സ​ര​ത്തി​ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 16 റൺസിന് ​ഡ​ൽ​ഹി​ ​ക്യാ​പി​റ്റ​ൽ​സി​നെ കീഴടക്കി.​

ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ബാം​ഗ്ലൂർ റോ​യ​ൽ​ ​ച​ല​ഞ്ചേ​ഴ്സ് 20​ ​ഓ​വ​റി​ൽ​ 5​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 189​ ​റ​ൺ​സ് ​നേ​ടി.​മറപടിക്കിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഡൽഹിക്കായി ഹാസൽവുഡ്ഡും സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 38 പന്തിൽ 66 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ് സ്കോറർ. ക്യാപടൻ പന്ത് 34 റൺസ് നേടി.

നേരത്തേ മുൻനിര നിരാശപ്പെടുത്തിയപ്പോൾ 34​ ​പ​ന്തി​ൽ​ 5​വീ​തം​ ​സി​ക്സും​ ​ഫോ​റും​ ​ഉ​ൾ​പ്പെ​ടെ​ ​പു​റ​ത്താ​കാ​തെ​ 66​ ​റ​ൺ​സ് ​നേ​ടി​യ​ ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്കാ​ണ് ​ബാം​ഗ്ലൂ​ർ​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.​ ​ഗ്ലെ​ൻ​ ​മാ​ക്സ്‌​വെ​ൽ​ 34​ ​പ​ന്തി​ൽ​ 55​ ​റ​ൺ​സ് ​നേ​ടി.​ ​ഷ​ഹ​ബാ​സ് ​അ​ഹ​മ്മ​ദ് 21​ ​പ​ന്തി​ൽ​ 32​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ ​
ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന്