shythya

നി​ങ്ങ​ൾ​ ​ക്യാ​മ​റ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്,​ ​സു​മേ​ഷ് ​ആ​ൻ​ഡ് ​ര​മേ​ഷ് ​എ​ന്നീ​ ​സി​നി​മ​ക​ളി​ലൂ​ടെ​യും​ ​കോ​മ​ഡി​ ​ഷോ​ക​ളി​ലൂ​ടെ​യും​ ​ശ്ര​ദ്ധേ​യ​യാ​യ​ ​ശൈ​ത്യ​ ​സന്തോഷ് നാ​യി​ക​യാ​വു​ന്ന​ ​റോ​ഷ​ന്റെ​ ​ആ​ദ്യ​ ​പെ​ണ്ണ് ​കാ​ണ​ൽ​ ​എ​ന്ന​ ​ചി​ത്രം​ ​ന​ന്ദ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​ഡി​ ​ഫോ​ർ​ ​ഡാ​ൻ​സി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​അ​ജി​ത്ത്,​ ​ഏ​ലൂ​ർ​ ​ജോ​ർ​ജ്,​ ​അ​ജ​യ​ൻ​ ​മാ​ട​ക്ക​ൽ,​ ​സ​ലിം,​ ​ശ്രു​തി,​ ​ജെ​മി,​ ​റി​യ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.
ആ​മി​ ​എ​ന്ന​ ​യു​വ​തി​ ​റോ​ഷ​ൻ​ ​എ​ന്ന​ ​യു​വാ​വി​നെ​ ​പെ​ണ്ണ് ​കാ​ണാ​ൻ​ ​ഇ​ട​യാ​യ​ ​അ​വ​സ്ഥ​യും​ ​തു​ട​ർ​ന്ന് ​ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന​ ​ര​സ​ക​ര​മാ​യ​ ​മു​ഹൂ​ർ​ത്ത​ങ്ങ​ളു​മാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം.​ പുതു തലമുറയി​ലെ യുവതി​ - യുവാക്കൾ പെണ്ണുകാണലി​നെ നോക്കി​ക്കാണുന്ന രീതി​കളും അവരുടെ തീരുമാനങ്ങളും എങ്ങനെ സമൂഹത്തെ സ്വാധീനി​ക്കുന്നുവെന്നും പറയാൻ ശ്രമി​ക്കുന്ന ചി​ത്രം കൂടി​യാണി​ത്. ​ന​ന്ദ​കു​മാ​ർ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ശ്രേ​യി​ധ,​ ​ബി​നോ​യ് ​കെ.​ ​മാ​ത്യു​ ​റാ​ന്നി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​മ​നു​ലാ​ൽ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സം​ഗീ​തം​ ​ജി​ ​മ്യൂ​സി​ക് ​കൊ​ച്ചി.​ ​എ​റ​ണാ​കു​ളം,​ ​ചേ​ർ​ത്ത​ല​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യ​ ​ചി​ത്രം​ ​ഉ​ട​ൻ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​ ​പി.​ആ​ർ.​ഒ.​ ​എ.​എ​സ്.​ ​ദി​നേ​ശ്.