guru-04

പു​രു​ഷ്വ​ത്വ​ത്തി​ന്റെ​ ​പേ​രി​ൽ​ ​അ​ഹ​ങ്കാ​രം​ ​വീ​ണ്ടും​ ​പ്രത്യ​ക്ഷ​പ്പെ​ട്ടാ​ലും​ ​അ​ല്ല​യോ​ ​വേ​ലാ​യു​ധ,​ ​അ​ങ്ങ​യുടെ​ ​നാ​മ​മ​ന്ത്രം​ ​വി​ട്ടു​പോ​യാ​ൽ​ ​പി​ന്നെ​ ​ര​ക്ഷ​യി​ല്ല​ ​എ​ന്ന് ​ചിന്തിച്ചാൽ​ ​അ​ഹ​ങ്കാ​ര​മൊ​ഴി​ഞ്ഞു​പോ​കാം.