kk

തൃശൂര്‍: തൃശൂര്‍ പീച്ചിയില്‍ കനാലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പീച്ചി കല്ലിടുക്കില്‍ ദേശീയപാതയോരത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം അഴുകിയ നിലയിലാണ്. കുഞ്ഞിന് അഞ്ചുമാസം പ്രായം വരുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.