ഓ മൈ ഗോഡിൻ്റെ ഈസ്റ്റർ സ്പെഷ്യൽ എപ്പിസോഡിൽ ഒരു ചാരിറ്റിയുടെ പേരിൽ പണപ്പിരിവ് നടത്തുന്നതാണ് രംഗം. ചാരിറ്റിക്കാർ അൻപതിനായിരം രൂപ ഒരു കൗൺസിലറുടെ കടയിൽ എത്തി ആവശ്യപ്പെട്ടുന്നു. വ്യാജ പിരിവുകാരാണെന്ന് ഉറപ്പു വരുത്തി പണം കൊടുക്കാൻ പറ്റില്ലന്ന് കൗൺസിലർ പറയുന്നതോടെ വിഷയം ചുടു പിടിക്കുന്നു.

oh-my-god

തുടർന്ന് കച്ചവടക്കാരും നാട്ടുകാരും ഈ വിഷയത്തിൽ ഇടപെടുമ്പോൾ പ്രാങ്കിന് തിരശ്ശീല വീഴുന്നു. ഒറിജിനൽ ചാരിറ്റി പ്രവർത്തനമാണ് ഓ മൈ ഗോഡ് സംഘം നടത്തുന്നത്. കണ്ണീരൊപ്പുന്ന പ്രവർത്തനങ്ങളിലൂടെ ഓ മൈ ഗോഡ് സംഘം മലയാളത്തിലെ ടി വി ഷോകൾക്ക് മാതൃകയാവുന്നു.പ്രദീപ് മരുതത്തൂരാണ് ഈ ഷോയുടെ സംവിധായകൻ.