make-beef-in-space


ബഹിരാകാശത്ത് 'ബീഫ്' എത്തി. ഞെട്ടണ്ട. ഇത് ഹൈടെക് ബീഫ് ആണ്. ബഹിരാകാശാത്ത് കൃത്രിമ മാംസ ഉത്പാദനം മൈക്രോ ഗ്രാവിറ്റിയിൽ നിർമ്മിക്കുന്ന ദൗത്യത്തിന് അവസാന രൂപമായിരിക്കുക ആണ്.