dileep-visits-sabarimala-


ക്രൈം ബ്രാഞ്ചിന്റെ കുരുക്കുകൾ മുറുകുന്നതിന്റെ ഇടയിൽ നടൻ ദിലീപ്-ശബരിമല സന്നിധാനത്തെത്തി അയ്യപ്പനെ തൊഴുതു വണങ്ങി. ഏറെ കാലത്തിനുശേഷമാണ് നടൻ ദിലീപ് ശബരിമല ദർശനത്തിനെത്തുന്നത്.