ജീവനുള്ള ദേവതയാണ് എട്ട് വയസ്സുള്ള ഓജഷ്വി. എട്ട് പതിറ്റാണ്ടുകളുടെ നീണ്ട കാലയളവിനുശേഷം തിരഞ്ഞെടുക്കപ്പെട്ട ഓജഷ്വി ഗുലു മറ്റ് കുട്ടികളെപ്പോലെ നേപ്പാളിലെ കാവ്രെപാലൻചോക്ക് ജില്ലയിൽ സ്‌കൂളിൽ പഠിക്കുകയും ചെയ്യുന്നു.