വിവാഹവേദിയില്‍ വച്ച് വധു വരനെ തല്ലുന്ന വീഡിയോ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഹമിര്‍പുരിലാണ് സംഭവം. ചടങ്ങുകളുടെ ഭാഗമായി വരന്‍ വരണമാല്യം അണിയിച്ചതിനു പിന്നാലെയാണ് വധു പ്രകോപിതയായത്.

തുടര്‍ന്ന് ഏതാനും തവണ വരന്റെ കവിളില്‍ വധു അടിച്ചു. എന്താണു സംഭവിച്ചതെന്ന് മനസിലാകാതെ വരനും അതിഥികളും ഞെട്ടി. പെൺകുട്ടിയുടെ ഇഷ്ടമില്ലാതെ കല്ല്യാണം നടത്തിയതാണ് തല്ലിലേയ്ക്ക് നയിച്ചത്. വീഡിയോ കാണാം...

bride-and-groom