whales-swimming-towards-t

വളർത്തു മൃഗമെന്ന് പറയുമ്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്നത് പട്ടിക്കുട്ടിയും പൂച്ചക്കുട്ടിയുമൊക്കെയാണ്. എന്നാൽ മനുഷ്യരെ കണ്ട് സ്നേഹത്തോടെ ബോട്ടിനരികിലേക്ക് നീന്തിയെത്തുന്ന മൂന്ന് ചാരത്തിംമിംഗലങ്ങളെ കാണാം