ഡോ. നൈല സ്വന്തം വിവാഹ വസ്ത്രം പാവപ്പെട്ട ഒരു യുവതിക്ക് നൽകിയാണ് ഈ സാമൂഹ്യ സേവന പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ആവശ്യക്കാർ എത്തുന്നു
റാഫി എം. ദേവസി