
തിരുവനന്തപുരം: പാറ്റൂർ മൂന്നുമുക്ക് ലെയിൻ പി. ആർ.എ 86 ഡി നീലിമയിൽ അഡ്വ. പി.ആർ. ഗോപാലകൃഷ്ണൻ (69) നിര്യാതനായി.
ഭാര്യ: എസ്. ചാന്ദിനി (റിട്ട. പ്രൊഫസർ, കാർഷിക കോളേജ്).മക്കൾ: ഡോ.മാലിനി ഗോപാൽ, ആരതി ഗോപാൽ.
മരുമകൻ: കാർത്തിക് സുന്ദരം.സഞ്ചയനം: ഞായർ രാവിലെ 8.30 ന്.