
കേരളത്തിൻെറ അഭിമാന പദ്ധതിയായ കെ-റെയിലിനും കേരള വികസനത്തിനുമെതിരെ യു.ഡി.എഫ്, ബി.ജെ.പി, എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ട് നടത്തുന്ന നുണപ്രചാരണങ്ങൾക്കും, സമരാഭാസങ്ങൾക്കുമെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ രാഷ്ട്രീയ പ്രചാരണ മഹായോഗത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സംഭാഷണത്തിൽ.