krail

കേരളത്തിൻെറ അഭിമാന പദ്ധതിയായ കെ-റെയിലിനും കേരള വികസനത്തിനുമെതിരെ യു.ഡി.എഫ്, ബി.ജെ.പി, എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ട് നടത്തുന്ന നുണപ്രചാരണങ്ങൾക്കും, സമരാഭാസങ്ങൾക്കുമെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ രാഷ്ട്രീയ പ്രചാരണ മഹായോഗത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, കേരളകോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എന്നിവരുമായി സംഭാഷണത്തിൽ.