hussain

ധാ​ക്ക​:​ ​ബം​ഗ്ലാ​ദേ​ശ് ​ക്രി​ക്ക​റ്റ് ​താ​രം​ ​മ​ഷ്റ​ഫ് ​ഹു​സൈ​ൻ​ ​അ​ന്ത​രി​ച്ചു.​ ​അ​ർ​ബു​ദ​ ​ബാ​ധി​ത​നാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ആ​യി​രു​ന്നു.​ 40​ ​വ​യ​സാ​യി​രു​ന്നു.​ ​ബം​ഗ്ലാ​ദേ​ശി​നാ​യി​ 5​ ​ഏ​ക​ദി​ന​ ​മ​ത്സ​ര​ങ്ങ​ൾ​ ​ക​ളി​ച്ചി​ട്ടു​ള്ള​ ​താ​രം​ 2016​ ​ലാ​ണ് ​രാ​ജ്യ​ത്തി​നാ​യി​ ​അ​വ​സാ​നം​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.​ ​ആ​ഭ്യ​ന്ത​ര​ ​ക്രി​ക്ക​റ്റി​ൽ​ ​മി​ക​ച്ച​ ​റെ​ക്കാ​ഡു​ള്ള​ ​താ​രം​ ​ബം​ഗ്ലാ​ദേ​ശ് ​പ്രി​മി​യ​ർ​ ​ലീ​ഗ് ​ഫൈ​ന​ലി​ൽ​ ​മാ​ൻ​ ​ഓ​ഫ് ​ദി​ ​മാ​ച്ച് ​ആ​കു​ന്ന​ ​ആദ്യ​ ​സ്വ​ദേ​ശി​ ​താ​രം​ ​കൂ​ടി​യാ​ണ്.​ 2013​ ​ൽ​ ​ആ​യി​രു​ന്നു​ ​ഇ​ത്.