ഗാഢനിദ്ര അത്ഭുതകരമായ ഒരനുഭവമാണ്. സുഖിപ്പിക്കുന്നു എന്ന് കരുതുന്ന ഇന്ദ്രിയങ്ങളോ വിഷയങ്ങളോ ഒന്നുംതന്നെ അവിടെയില്ല.