usha-rajendran

തിരുവനന്തപുരം: തോട്ടം ടി. സി. 43/189 തെങ്കവിള വീട്ടിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ ഉഷാ രാജേന്ദ്രൻ (66) നിര്യാതയായി.

മക്കൾ :സജീവ്.ആർ, ഷിബി.യു മരുമക്കൾ : രഞ്ജിനി. എസ്, രമേശൻ .വി .മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30 ന് .