guru

ഞാൻ സുഖമായി ഉറങ്ങി, ഒന്നും അറിഞ്ഞില്ലെന്നാണ് അനുഭവം. ഉറക്കത്തിലുണ്ടായ അനുഭവത്തെയാണ് ഒരാൾ ഉണരുമ്പോൾ ഇങ്ങനെ സ്മരിക്കുന്നത്. അനുഭവിക്കാത്തത് സ്മരിക്കാൻ പറ്റുകയില്ലല്ലോ.