കേരളത്തിലെ കാലാവസ്ഥയിൽ മുന്തിരി കായ്ക്കുമോ? കായ്ക്കുമെന്ന് പാലക്കാട് സ്വദേശി എം. സ്വാമിനാഥൻ പറയുന്നു. തന്റെ വീടിന്റെ മട്ടുപ്പാവിലാണ് സ്വാമിനാഥൻ മുന്തിരി വിളയിച്ചത്
പി.എസ്. മനോജ്