
അപകട സിഗ്നൽ... കോട്ടയം സെൻട്രൽ ജംഗ്ഷനിലെ മറിഞ്ഞ് വീഴാറായി നിൽക്കുന്ന ട്രാഫിക്ക് സിഗ്നൽ പോസ്റ്റ്. കഴിഞ്ഞ രണ്ടു ദിവസമായിട്ട് ചരിഞ്ഞ് നിൽക്കുന്ന പോസ്റ്റ് വീഴാതിരിക്കാൻ ഇലക്ട്രിക്ക് പോസ്റ്റിലേക്ക് കെട്ടിവച്ചിരിക്കുന്നു. നിരവധി യാത്രക്കാര്യം വാഹനങ്ങളുമാണ് പോസ്റ്റിന് സമീപത്ത് കൂടി പോകുന്നത്.