സഹകരണ എക്സ്പോ 2022 ആരംഭിച്ചതു മുതൽ താരമായത് ഒരു വിദേശിയാണ്. വിയറ്റ്നാം സൂപ്പർ ഏർലി. പേരുകേട്ട് നെറ്റിചുളിക്കേണ്ട, പ്ലാവാണ്. എന്നാൽ വെറും പ്ലാവല്ല